കേളകം: കൊട്ടിയൂര്‍ ചപ്പമലയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കശുമാവിന്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.
Comments are closed for this post.