2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് തോമസ് ഐസക്

എ.സി റസ്‌റ്റോറന്റുകളില്‍ 10 ശതമാനവും നോണ്‍ എ.സി റസ്‌റ്റോറന്റുകളില്‍ അഞ്ചു ശതമാനവും വില വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്.

നോണ്‍ എ.സി റസ്‌റ്റോറന്റുകളില്‍ അഞ്ചു ശതമാനം കൂടുമ്പോള്‍ എ.സി റസ്‌റ്റോറന്റുകളില്‍ 10 ശതമാനമാണ് വിലവര്‍ധന. ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 13 ശതമാനമാണ് ജി.എസ്.ടി നിലവില്‍ വന്ന ശേഷം ഹോട്ടലില്‍ വില വര്‍ധിച്ചത്. ജി.എസ്.ടിയടക്കം 18 ശതമാനമാണ് ഹോട്ടലുകളില്‍ വില വര്‍ധിക്കുകയെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News