
കൊച്ചി: ലേഡീസ് ഹോസ്റ്റലുകളിലെ നിയന്ത്രണത്തിനെതിരെ ഹൈക്കോടതി. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമെന്നും കോടതി. കോഴിക്കോട് മെഡി. കോളജ് വിദ്യാര്‍ഥനികളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് സ്റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്നും കോടതി ചോദിച്ചു.
Comments are closed for this post.