2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഹോമിയോ/സിദ്ധ/യുനാനി: സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്

2023 24ലെ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ ഫിഷറീസ് വെറ്ററിനറി/ കോ ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എന്‍വയണ്‍മെന്റല്‍ സയന്‍സ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളില്‍ ഒഴിവുകള്‍ നികത്തുന്നതിനായി മൂന്നാംഘട്ട സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. എലിജിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാര്‍ഥികള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളജുകളില്‍ ബന്ധപ്പെടണം.

ഹോമിയോ/സിദ്ധ/യുനാനി: സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.