2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗുജറാത്ത് തീരത്ത് 360 കോടിയുടെ ഹെറോയിന്‍ വേട്ട

അഹമ്മദാബാദ്: തീരദേശ സേനയും ഗുജറാത്ത് തീവ്രവാദവിരുദ്ധ സേനയും (എ.ടി.എസ്) ചേര്‍ന്ന് ഗുജറാത്ത് തീരത്ത് നിന്ന് 360 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. പാകിസ്താനില്‍ നിന്നെത്തിയ അല്‍ സകര്‍ എന്ന ബോട്ടിലാണ് വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

50 കിലോ ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. ആറ് ബോട്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യല്‍ ആരംഭിച്ചതായും വിശദവിവരങ്ങള്‍ വൈകാതെ ലഭ്യമാവുമെന്നും അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.