തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട്ടെ മേഴ്‌സി ഹോമില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മേഴ്‌സി ഹോമില്‍ പരിശോധന നടത്തി. രോഗ ലക്ഷണങ്ങള്‍ ഉളളവരെ ഉടന്‍ തന്നെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
Comments are closed for this post.