2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുസാറ്റില്‍ ഗസ്റ്റ് അധ്യാപക അഭിമുഖം 29 ന്

 

കൊച്ചി• കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫ. എന്‍. ആര്‍. മാധവ മേനോന്‍ ഇന്റര്‍ ഡിസിപ്ലിനറി സെന്ററി(ഐ.സി.ആര്‍.ഇ.പി)നിയമ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29 ന് ഐസിആര്‍ഇപിയില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍
www. cusat.ac.in/ icrep.cusat.ac.in ല്‍ ലഭ്യമാണ്.ഫോണ്‍: 8078019688

 

കുസാറ്റില്‍ ഗസ്റ്റ് അധ്യാപക അഭിമുഖം 29 ന്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.