2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്- 19: പശ്ചിമബംഗാളിലും നിയന്ത്രണങ്ങള്‍; വിദ്യാലയങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും

 

കൊല്‍ക്കത്ത: കൊവിഡ് -19 പടരുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വിദ്യാലയങ്ങളും അടച്ചിടും.

മാര്‍ച്ച് 16 മുതല്‍ 31 വരെയാണ് അടച്ചിടുക. മദ്‌റസകള്‍, ശിശു ശിക്ഷാ കേന്ദ്രങ്ങള്‍, മാധ്യമിക് ശിക്ഷാ കേന്ദ്രങ്ങള്‍ എന്നിവയും അടച്ചിടും. അതേസമയം, ബോര്‍ഡ് പരീക്ഷകള്‍ സമയത്തിനു തന്നെ നടക്കും.

കേരളത്തിനു പിന്നാലെ കര്‍ണാടകയിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.