ദുബൈ:മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ ആദരം. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചത്. വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.
Comments are closed for this post.