കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം പവന് 560 രൂപ കുറഞ്ഞ് 39,320 രൂപയായി. ഗ്രാമിന് 4915 ആയി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏഴാം തീയതി മുതല്‍ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു.
Comments are closed for this post.