കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 39440 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,930 രൂപയായി. രണ്ട് ദിവസം മുന്‍പ് പവന് 39,880 രൂപയായിരുന്നു. ഏപ്രില്‍ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 38,240 രൂപയായിരുന്നു അന്നത്തെ വില.
Comments are closed for this post.