തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 60രൂപ വര്‍ധിപ്പിച്ച് 5,360രൂപയിലെത്തി. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി.
ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു.
ആഗോളതലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണം.
Comments are closed for this post.