2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്; ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ

റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്; ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ

സംസ്ഥാനത്ത് റെക്കോര്‍ഡ് നിരക്കില്‍ നിന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാഴാഴ്ച്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചു. ഗ്രാമിന് 5,810 രൂപയും പവന് 46,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

അമേരിക്കന്‍ സാമ്പത്തിക രംഗം പണപ്പെരുപ്പ ഭീഷണി നേരിടുന്നുണ്ട്. ഡോളറിന്റെ മൂല്യവും ഇടിയുകയാണ്. ഡോളര്‍ ഇന്‍ഡക്‌സ് 102ലേക്ക് ഇടിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ രൂപ 83.33 എന്ന നിരക്കിലാണ് വ്യാപാരം. അതുകൊണ്ടുതന്നെ ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഇതാണ് സ്വര്‍ണവില കൂടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.