2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പൈത്തണ്‍ പ്രോഗ്രാമിലും ഡേറ്റ സയന്‍സിലും പരിശീലനം നേടാം; ഡിസംബര്‍ 15നുള്ളില്‍ അപേക്ഷിക്കണം

പൈത്തണ്‍ പ്രോഗ്രാമിലും ഡേറ്റ സയന്‍സിലും പരിശീലനം നേടാം; ഡിസംബര്‍ 15നുള്ളില്‍ അപേക്ഷിക്കണം

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എന്‍.എസ്.ഡി.സി അംഗീകൃത കോഴ്‌സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡേറ്റ സയന്‍സ് എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ഒരു ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ പ്രോഗ്രാമിങ്ങിനും ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഡേറ്റ സയന്‍സിനും അപേക്ഷിക്കാം. അവസാന തീയതി 15. വിശദവിവരങ്ങള്‍ക്ക്: 0471.236.5445, 949.601.5002, www.reach.org.in.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.