2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക്…, അധ്യാപകര്‍ക്ക്’ പിടിവീഴും…. അറിയാം ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍..


ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക്…, അധ്യാപകര്‍ക്ക്’ പിടിവീഴും…, അറിയാം ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍..

  1. സി.പി.എം നേതാവ് ഇ.പി ജയരാജനെയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്…

സി.പി.എം നേതാവ് ഇ.പി ജയരാജനെയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. …

2. ഇനി മുതല്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് കറങ്ങി നടക്കുന്ന അധ്യാപകര്‍ക്ക് പണി കിട്ടും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും …

ഇനി മുതല്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് കറങ്ങി നടക്കുന്ന അധ്യാപകര്‍ക്ക് പണി കിട്ടും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും ….

3.മങ്കടയില്‍ പതിനാലുകാരി ഗര്‍ഭിണി. 20 കാരനായ സ്വന്തം സഹോദരനും 24 കാരനായ ബന്ധുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ…https://suprabhaatham.com/brother-and-relative-raped-fourteen-year-old-girl-malappuram/

4.കെ.എം ബഷീറിന്റെ കൊലപാതകം: നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രിം കോടതിയില്‍…

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി…

Read more at: https://suprabhaatham.com/sriram-venkitaraman-approach-supreme-court-on-k-m-basheer-case/

5.തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ..

http://തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. … Read more at: https://suprabhaatham.com/one-and-a-half-year-old-girl-died-of-fever-in-kannur/

6. പ്ലസ് ടു കോഴക്കേസില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്ക് നോട്ടിസ് അയച്ച് സുപ്രിംകോടതി….https://suprabhaatham.com/supreme-court-km-shaji-kerala-govt-petition/


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.