പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വയറ്റികിന്. അമേരിക്കന്‍ കൗമാര താരം കോക ഗൗഫിനെയാണ് ഇഗ (21)പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇഗയുടെ ജയം. സ്‌കോര്‍ 61, 63. ഇഗ സ്വയറ്റികിന്റെ രണ്ടാംഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാന്‍സ്‌ലാമായിരുന്നു ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍. സീസണില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
Comments are closed for this post.