2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എ.പി.ജെ അബ്ദുല്‍ കലാമിന്റെ സഹോദരന്‍ മുഹമ്മദ് മുത്തു മീര ലബ്ബായ് മരയ്ക്കാര്‍ അന്തരിച്ചു

രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലബ്ബായ് മരയ്ക്കാര്‍ അന്തരിച്ചു. രാമേശ്വരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

104 വയസായിരുന്നു. മൂന്നു മക്കളുണ്ട്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. പ്രായാധിക്യം മൂലം അവശനാകുന്നത് വരെ രാമേശ്വരത്ത് കുട നന്നാക്കുന്ന ചെറിയൊരു കട നടത്തുകയായിരുന്നു ലബ്ബായ് മരയ്ക്കാറിന്റെ ജോലി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.