തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ ലോകബാങ്ക്-എ.ഡി.ബി വായ്പകള്‍ക്കുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രളയക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ നിശ്ചയിക്കാനെത്തിയ ലോകബാങ്ക് സംഘത്തിന്റെയും എ.ഡി.ബിയുടെയും പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 25,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും പ്രാഥമിക റിപ്പോര്‍ട്ട്.
Comments are closed for this post.