അടിയന്തരസഹായമായി 55 ദശലക്ഷം ഡോളര്‍ നല്‍കും
തിരുവനന്തപുരം: പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്കിന്റെ കൈത്താങ്. കേരളത്തിന് 500 ദശലക്ഷം ഡോളറി(ഏകദേശം 3500 കോടി)ന്റെ സഹായമാണ് ലോകബാങ്ക് നല്‍കുക. ഇപ്പോള്‍ അടിയന്തര സഹായമായി 55 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.
Comments are closed for this post.