
വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് കൂടുതല്‍ പ്രാദേശികമാവാനൊരുങ്ങുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള നിലവിലെ വെബ്സൈറ്റില്‍ മൂന്ന് പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്നു. തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളാണ് പുതുതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നേരത്തെ ഇംഗ്ലീഷിനു പുറമെ ഹിന്ദിയിലും ഫ്ലിപ്കാര്‍ട്ടിന്റെ വെബ്സൈറ്റുണ്ടായിരുന്നു. പ്രാദേശികവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഫ്ലിപ്കാര്‍ട്ട് അധികൃതര്‍ പറഞ്ഞു.
Comments are closed for this post.