ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് റാലികള്‍ക്കും റോഡ്‌ഷോകള്‍ക്കും നിരോധനം തുടരുന്നത് സംബന്ധിച്ച് തിങ്കളാഴ്ച അവലോകന യോഗം ചേരും. മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷനര്‍ സുശീല്‍ ചന്ദ്ര കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും.
കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ജനുവരി 31വരെ റാലികള്‍ക്കും റോഡ്‌ഷോകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയുരുന്നു. ഇതിന് ഇളവ് നല്‍കുമോ എന്ന് കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
Comments are closed for this post.