2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം നഗരത്തില്‍ തീപിടിത്തം;സമീപ വീടുകളിലേക്ക് തീ പടരുന്നു

തിരുവനന്തപുരം;: നഗരത്തിലെ ഇരുനില കെട്ടിടത്തിന് തീപിടിച്ചു.വഴുതക്കാട് അക്വേറിയം വില്‍ക്കുന്ന ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നു. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

അതേസമയം സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. എന്നാല്‍ തീ പടരാനുള്ള സാധ്യക കണക്കിലെടുത്ത് സമീപത്തെ സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.