കൊച്ചി; ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം.മാലിന്യൂക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ തീ ആളിക്കത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്‌നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതിനു മുന്‍പും പലതവണ തീപിടിത്തമുണ്ടായിട്ടുണ്ട്.
Comments are closed for this post.