2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കൊല്ലം കോര്‍പറേഷന്‍ ഓഫിസിലെ മേയറുടെ മുറിയില്‍ തീപിടിത്തം; ഫയലുകളും ഫര്‍ണീച്ചറുകളും കത്തിനശിച്ചു

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു.ഫയലുകളും,ഫര്‍ണിച്ചറുകളും,ടിവിയും,ഉള്‍പ്പടെ കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ ഓഫീസില്‍ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കടപ്പാക്കട,ചാമക്കട, ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ തീ കെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.