2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഖദം ഖദം ഖത്തർ ക്ലിക്ക് മത്സരം

 

നിങ്ങൾ ഫുട്‌ബോൾ പ്രേമിയാണോ?
ഖത്തറിലെ സ്റ്റേഡിയത്തിലോ ലോകത്തെവിടെയുമുള്ള ഫാൻ സോണിലോ ഇരുന്ന് കളി കാണുന്നവരാണോ നിങ്ങൾ?
എങ്കിൽ ഈ മത്സരം നിങ്ങൾക്കുള്ളതാണ്.
കളി നേരിട്ടോ സ്‌ക്രീനിലോ കാണുന്ന നിങ്ങൾ കളിയാരവത്തിന്റെ ഫോട്ടോ എടുത്ത് ഞങ്ങൾക്ക് അയച്ചുതരിക.
ഏറ്റവും മികച്ച ചിത്രം സുപ്രഭാതം പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ചിത്രം അയക്കാൻ ഇതോടൊപ്പമുള്ള QR കോഡ് സ്‌കാൻ ചെയ്യുക.
ചിത്രത്തോടൊപ്പം പേര്, ചിത്രം എടുത്ത ലൊക്കേഷൻ, മൊബൈൽ നമ്പർ എന്നിവ നൽകാൻ മറക്കരുത്.

https://socialwaves.in/qatar-click


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.