തൃശൂര്‍: സുരേഷ് ഗോപിക്കെതിരേ തൃശൂരില്‍ കര്‍ഷക പ്രതിഷേധം. കര്‍ഷക സമരത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷമുണ്ടെന്നും കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് കര്‍ഷകരെ ചൊടിപ്പിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കെയായിരുന്നു പരാമര്‍ശം.
Comments are closed for this post.