2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Gallery

സിംഘു മുതല്‍ ചെങ്കോട്ട വരെ… കര്‍ഷക മാര്‍ച്ച് ചിത്രങ്ങളിലൂടെ…

 

സിംഘു അതിര്‍ത്തി മുതല്‍ ചെങ്കോട്ട വരെ പ്രക്ഷോഭത്തിന്റെ ചൂടറിയിച്ചാണ് കര്‍ഷക മാര്‍ച്ച് കടന്നുപോയത്. പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം അതിശീഘ്രം മറികടന്ന് ചെങ്കോട്ട വരെ അവരെത്തി. സുപ്രഭാതം ഓണ്‍ലൈനു വേണ്ടി മുഹമ്മദ് ഫമീഷ് പി.കെ പകര്‍ത്തിയ ചിത്രങ്ങള്‍

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries