2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിപാ: ഗുരുതര സാഹചര്യമില്ല; എറണാകുളത്തെ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും

കൊച്ചി: എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ നാളെതന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപാ രോഗബാധയുടെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവയ്‌ക്കേണ്ട തരത്തില്‍ ജില്ലയില്‍ ഗുരുതര സാഹര്യമില്ലെന്ന വിലയിരുത്തലുണ്ടായ സാഹചര്യത്തിലാണ് നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News