2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റമസാന്‍: ദുബൈയിലെ സ്‌കൂള്‍ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

ദുബൈ: റമസാനില്‍ ദുബൈലെ സ്‌കൂള്‍ പ്രവര്‍ത്തന സമയം അഞ്ചു മണിക്കൂറില്‍ കൂടരുതെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. യഥാര്‍ഥ സമയം നിര്‍ണയിക്കാനും അത് കെഡിഎച്ച്എയ്ക്ക് സമര്‍പ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്നു ചില സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ചില സ്‌കൂളുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ചകളില്‍ സാധാരണ സ്‌കൂള്‍ സമയം തന്നെയായിരിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.