2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബൈയില്‍ ഏഴു ദിവസം ഫ്രീ പാര്‍ക്കിങ്

ദുബൈ:ഈദുല്‍ ഫിത്തര്‍ അവധിക്കാലത്ത് ദുബൈയില്‍ ഏഴു ദിവസം സൗജന്യ പാര്‍ക്കിങ്.ഏപ്രില്‍ 30 മുതല്‍ മെയ് ആറുവരെയാണ് പാര്‍ക്കിങ് ലഭിക്കുകയെന്ന് ആര്‍.ടി.എ അറിയിച്ചു. മള്‍ട്ടി സ്റ്റോറി പാര്‍ക്കിങ്ങ് ഒഴികെയുളള സ്ഥലങ്ങളിലാണ് പാര്‍ക്കിങ് ഫീ സൗജന്യമായിരിക്കുക. മെയ് ഏഴുമുതല്‍ വീണ്ടും ഫീ ഈടാക്കിത്തുടങ്ങും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.