Died in expatriate country of Kuwait
കുവൈത്ത് സിറ്റി: കോഴിക്കോട് വെള്ളയിൽ സ്വദേശി അറഫ ഹൗസിൽ ഷമീർ ബാബു (45) ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. അവധി കഴിഞ്ഞു കുവൈത്തിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പിതാവ് പരേതനായ മമ്മദ് കോയ. ഭാര്യ: ഷബ്ന , മക്കൾ: സന ഫാത്തിമ, ആഹിൽ, ഉമ്മ: സുബൈദ, സഹോദരിമാർ: ഷാജിത, ഷമീറ, സഫിദ. കുവൈത്ത് കെ എം സി സി കോഴിക്കോട് നോർത്ത് മണ്ഡലം മെമ്പറാണ്.
Comments are closed for this post.