HOME
DETAILS

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

  
November 25 2024 | 04:11 AM

Dubai Unveils 141 New Bus Stops with Air-Conditioned Waiting Areas

ദുബൈ; 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ. 726 പുതിയ ബസ് ഷെല്‍ട്ടറുകള്‍ അടുത്തവര്‍ഷം അവസാനത്തോട് കൂടി നിര്‍മിക്കുമെന്ന് ദുബൈ ആര്‍.ടി.എ അറിയിച്ചു.

ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുല സൗകര്യങ്ങളോടെയാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നഗരത്തിന്റെ ജീവിത നിലവാരത്തോട് ചേര്‍ന്ന രൂപകല്‍പനയാണ് പുതിയ ബസ് ഷെല്‍ട്ടറുകളേത്. എയര്‍കണ്ടീഷന്‍ ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വെയിലേല്‍ക്കാതെ തണലില്‍ ബസ് കാത്തിരിക്കാനുള്ള കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. 

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നിർമാണം. പ്രതിദിനം 750 ൽ കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന ബസ് ഷെൽട്ടറുകളെ പ്രൈമറി ഷെൽട്ടറുകളായി കണക്കാക്കും. 250 മുതൽ 750 വരെ യാത്രക്കാരുള്ള ഷെൽട്ടറുകളെ സെക്കൻഡറി കാത്തരിപ്പ് കേന്ദ്രമായും, നൂറിൽ താഴെ യാത്രക്കാർ എത്തുന്നവയെ ഡ്രോപ് ഓഫ്, പിക്ക് അപ് ഷെൽട്ടർ ഗണത്തിലും ഉൾപ്പെടുത്തും. ബസ് സമയം യാത്രാവിവരങ്ങൾ എന്നിവ അറിയിക്കുന്ന ഇൻഫോർമേഷൻ ബോർഡുകൾ, ഭിന്നശേഷിക്കാർക്കായുള്ള വിവിധ സൗകര്യങ്ങൾ, വീൽചെയറിൽ എത്തുന്നവർക്ക് പ്രത്യേകയിടം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് ആർ.ടി.എ അറിയിച്ചു.

ubai's Roads and Transport Authority (RTA) has just completed the construction of 141 new bus stops, complete with air-conditioned waiting areas. This move is part of Dubai's efforts to enhance its public transportation system and provide commuters with a more comfortable and convenient travel experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  2 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  2 days ago