HOME
DETAILS

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

  
November 16 2024 | 14:11 PM

RTA Upgrades Nol Card System to Digital Investing AED 350 Million

ദുബൈ: പൊതുഗതാഗത വാഹനങ്ങളിലെ നോല്‍ കാര്‍ഡ് സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ. എക്‌സലന്‍സ് സെന്ററിന്റെ ലക്ഷ്യം പണമിടപാട് ഡിജിറ്റലാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങളാണെന്ന് ആര്‍ടിഎ കോര്‍പറേറ്റ് ടെക്‌നോളജി സിഇഒ മുഹമ്മദ് അല്‍ മുദാറബ് പറഞ്ഞു.

ഭാവിയിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുകയുംം ഇപ്പോഴത്തെ വെല്ലുവിളികളെക്കുറിച്ച് പഠിക്കുകയും ചെയ്യും. ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനം, വിദ്യാഭ്യാസ മേഖല എന്നിവയെ ഒരുമിച്ചുകൊണ്ടുവരിക കൂടാതെ, ഗവേഷണം, വിവര വിശകലനം, കണ്‍സല്‍റ്റന്‍സി സേവനം തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

Dubai's RTA is replacing its Nol card-based ticketing system with a digital, account-based system, investing AED 350 million. This upgrade aims to provide a seamless travel experience, with features like trip planning, booking, and pre-payment through smart channels.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  3 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  3 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  3 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  3 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  3 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  3 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  3 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  3 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  3 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  3 days ago