HOME
DETAILS
MAL
തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു
November 08 2024 | 05:11 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ യുവാവിനു കുത്തേറ്റു. വെമ്പായം സ്വദേശിയായ സുജിത്തിനാണ് നെഞ്ചില്‍ കുത്തേറ്റത്. ഷിയാസ് എന്നയാളാണ് കുത്തിയതെന്നാണ് സുജിത്ത് മൊഴിനല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുത്തേറ്റ സുജിത്തിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."