HOME
DETAILS
MAL
മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു
Web Desk
November 02 2024 | 04:11 AM
ദുബൈ: ദുബൈ എയർപോർട്ടിൽ 25 വർഷത്തോളം സേവനമനുഷ്ഠിച്ച തൃശൂർ ജില്ലയിലെ ചാമക്കാല സ്വദേശി മമ്മസ്രായില്ലത്ത് ചാമക്കാലയിൽ അബ്ദുൽ ഖാദർ നാട്ടിൽ അന്തരിച്ചു. പരേതയായ ശരീഫ യാണ് ഭാര്യ. മക്കൾ: നസീർ (ചാമക്കാല മഹല്ല് കമ്മിറ്റി യു.എ.ഇ. ചാപ്റ്റർ ജനറൽ സെക്രട്ടറി), അഷ്റഫ് (ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റ്).
A former expatriate has tragically passed away upon returning to their homeland. Unfortunately, I couldn't find more information on this specific incident. If you're interested in learning more about expatriate services or related news, I'd be happy to provide more information!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."