HOME
DETAILS
MAL
'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി
November 01 2024 | 17:11 PM
കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ മനോഹരമായ വീഡിയോ വൈറലാവുന്നു. കരുണ വേശാല ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ഈ സുന്ദരന്‍ വീഡിയോ പങ്കുവെച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ്. കുട്ടി പാട്ട് പാടുന്നതും സുഹൃത്തുക്കളുടെ സഹായത്തോടെ കവിത വായിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
On Kerala Piravi Day, the Education Minister shared a poignant video of a girl from Nepal, highlighting resilience and hope. This gesture celebrates Kerala's spirit and commitment to kindness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."