HOME
DETAILS
MAL
ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം
November 01 2024 | 12:11 PM
ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഷാദ്, ഷമീര്‍ എന്നിവരെ സിപിഎം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായാണ് പരാതി.
ചേലക്കര മണ്ഡലത്തിലെ വികസന പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തെത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
Tensions ran high in Cheruthuruthy as violent clashes broke out during an election campaign, disrupting the peaceful polling process and sparking concerns over electoral violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."