കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന
കോഴിക്കോട്: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയര്‍ന്ന നിലയിലാണ് നിലവില്‍ സ്വര്‍ണവില.
ഒക്ടോബര്‍ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വര്‍ധനവാണ് പവന്‍ വിലയിലുണ്ടായത്.
ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില (പവനില്‍)
ഒക്ടോബര്‍ 1: 56,400
ഒക്ടോബര്‍ 2: 56,800
ഒക്ടോബര്‍ 3: 56,880
ഒക്ടോബര്‍ 4: 56,960
ഒക്ടോബര്‍ 5: 56,960
ഒക്ടോബര്‍ 6: 56,960
ഒക്ടോബര്‍ 7: 56,800
ഒക്ടോബര്‍ 8: 56,800
ഒക്ടോബര്‍ 9: 56,240
ഒക്ടോബര്‍ 10: 56,200
ഒക്ടോബര്‍ 11: 56,760
ഒക്ടോബര്‍ 12: 56,960
ഒക്ടോബര്‍ 13: 56,960
ഒക്ടോബര്‍ 14: 56,960
ഒക്ടോബര്‍ 15: 56,760
ഒക്ടോബര്‍ 16: 57,120
ഒക്ടോബര്‍ 17: 57,280
ഒക്ടോബര്‍ 18: 57,920
ഒക്ടോബര്‍ 19: 58,240
ഒക്ടോബര്‍ 20: 58,240
ഒക്ടോബര്‍ 21: 58,400
ഒക്ടോബര്‍ 22: 58,400
ഒക്ടോബര്‍ 23: 58,720
ഒക്ടോബര്‍ 24: 58,280
ഒക്ടോബര്‍ 25: 58,360
ഒക്ടോബര്‍ 26: 58,880
ഒക്ടോബര്‍ 27: 58,880
ഒക്ടോബര്‍ 28: 58,520
ഒക്ടോബര്‍ 29: 59,000
ഒക്ടോബര്‍ 30: 59,520
ഒക്ടോബര്‍ 31: 59,640
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."