2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ചു മാസം പ്രായമായ കുഞ്ഞിന് ചികിത്സ നിഷേധിച്ച് ആശുപത്രി

ന്യൂഡല്‍ഹി: മസ്തിഷ്‌ക രോഗ ബാധിതയായ അഞ്ചുമാസം പ്രായമുള്ള ശിശുവിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹിയിലെ ആശുപത്രി. ശനിയാഴ്ചയാണു സംഭവം.

കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ന്യൂഡല്‍ഹിയിലെ ഗീത കോളനിയിലുള്ള ചാച്ചാ നെഹ്‌റു ആശുപത്രി കുഞ്ഞിന് ചികിത്സ നിഷേധിച്ചത്.

നാലു മണിക്കൂറോളം അംഗപരിമിതരായ മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ കാത്തുനിര്‍ത്തിച്ചു.

പിന്നീട് ഉന്നതരായ ആരോ വിളിച്ചുപറഞ്ഞശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News