2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജിദ്ദയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: ജിദ്ദയിൽ ദീർഘാകാലം പ്രവാസിയായിരുന്ന മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുസ്തഫ കുണ്ടാറ്റിൽ (52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജിദ്ദയിലെ കിലോ മൂന്നിലുള്ള യമാനി ബേക്കറിയിലെ സെയിൽസ്മാൻ ആയിരുന്നു. ഒന്നര വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.


പിതാവ്: പരേതനായ മൊയ്‌ദീൻ ഹാജി മാതാവ്: നഫീസ, ഭാര്യ: നസീറ, മക്കൾ: നൗഫൽ (ജിസാൻ), നിസാമുദ്ധീൻ(ദുബായ് ), അഫ്സൽ, സുഹൈൽ, നുസ്റത്ത്. സഹോദരങ്ങൾ : അലി, നാസർ, സലീം ( ജിദ്ദ), സൈദ്( കുറ്റിപ്പുറം സഹകണ ബാങ്ക്, വളാഞ്ചേരി) ജാബിർ, സുലൈഖ, ഹാജറ,ആബിദ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.