താമരശശ്ശേരി: സഊദിയിൽ നിന്നും പരിശുദ്ധ ഹജ്ജ് നിർവഹിച്ച് തിരിച്ചെത്തിയ മലയാളി കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ടു. താമരശ്ശേരി സ്വദേശി കാരാടി പീടികതൊടുക മൊയ്തീൻ ഹാജിയാണ് മരിച്ചത്. 76 വയസായിരുന്നു. മൃതദേഹം വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മക്കൾ: അസീസ് പി.ടി, മൈമൂന, റഷീദ് (ഖത്തർ), റസീന, സാലി പി.ടി, മരുമക്കൾ: സലാം (അടിവാരം), ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ
Comments are closed for this post.