കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52) , വെസ്റ്റ് ബംഗാള്‍ സ്വദേശി അലി ഹസ്സന്‍ ( 30 ) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകള്‍ ആണ് ഇടിഞ്ഞു വീണത് ഇന്ന് രാവിലെ ആയിരുന്നു അപകടം.
Comments are closed for this post.