കണ്ണൂര്‍ : കണ്ണൂരില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. ചെറുകുന്ന് നിഷാന്ത്ശ്രീജ ദമ്പതികളുടെ മകന്‍ ആരവ് നിഷാന്താണ് മരിച്ചത്. ഒദയമ്മാടം യു പി സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.