തൃശൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചാലക്കുടി പരിയാരം മുനിപ്പാറയിലാണ് പരിയാരം സ്വദേശി ഡേവിസ് കൊല്ലപ്പെട്ടത്. പ്രതികള്‍ സി.പി.ഐക്കാരാണെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
Comments are closed for this post.