1, 2023 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഫിഫ പുരുഷ ടീം റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
102
2, ഒഡീഷ നിയമസഭയിലെ ആദ്യ വനിതാ സ്പീക്കര്‍?
പ്രമീള മാലിക്ക്
3, 2023 സെപ്റ്റംബറില്‍ 50ാം ചരമവാര്‍ഷികം ആചരിക്കപ്പെട്ട സ്പാനിഷ് കവി?
പാബ്ലോ നെരൂദ
4, പാബ്ലോ നെരൂദക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വര്‍ഷം?
1971
5, വിജയപുര വിമാനത്താവളം നിലവില്‍ വരുന്ന സംസ്ഥാനം?
കര്‍ണാടക
6, ഇന്ത്യയിലെ ആദ്യ ലൈറ്റ്ഹൗസ് ഫെസ്റ്റിവലിന് വേദിയാകുന്ന സംസ്ഥാനം?
ഗോവ
Content Highlights:Current Affaires 24/09/2023
Comments are closed for this post.