1, ലോക ഭക്ഷ്യദിനം?
ഒക്ടോബർ 16
2, മണിപ്പൂരിലെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത ജഡ്ജി?
ഗായ്ഫുൽഷിബു കബൂയി
3, റോഡ്സുരക്ഷാ വർഷമായി ആചരിക്കാൻ റോഡ് അതോറിറ്റി തീരുമാനിച്ചത്?
2023 നവംബർ ഒന്ന് മുതൽ 2024 ഒക്ടോബർ 31 വരെ
4, സൂക്ഷ്മ,ഇടത്തരം,ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം?
കേരളം
5,ഛിന്നഗ്രഹമായ 16 സൈക്കിയിലേക്കുള്ള നാസയുടെ പര്യവേക്ഷണ ദൗത്യം?
സൈക്കി
6, ഗവർണേഴ്സ് ബംഗ ഭാരത് സമ്മാൻ 2023 കരസ്ഥമാക്കിയ മലയാളി സാഹിത്യകാരൻ?
എം.കെ സാനു
Content Highlights:Current Affaires 16/10/2023
Comments are closed for this post.