1, ലോക അധ്യാപക ദിനം?
ഒക്ടോബര്‍ 05
2, 2023-2024 സീസണിലെ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റന്‍?
നിജോ ഗില്‍ബെര്‍ട്ട്
3, അംബേദ്ക്കറുടെ ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രതിമ സ്ഥാപിക്കുന്നത്?
യുഎസിലെ മേരിലാന്‍ഡില്‍
4, നാല് വര്‍ഷ ബിരുദ കോഴ്‌സ് ആരംഭിച്ച കേരളത്തിലെ ആദ്യ സര്‍വ്വകലാശാല?
കേരള സര്‍വ്വകലാശാല
5, 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍?
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
6, അമേരിക്കയിലെ ജനപ്രതിനിധി സഭയുടെ ചരിത്രത്തില്‍ ആദ്യമായി പുറത്താക്കപ്പെട്ട സ്പീക്കര്‍?
കെവിന്‍ മക്കാര്‍ത്തി
Content Highlights:Current Affaires 10/05/2023
Comments are closed for this post.