2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്പുട്‌നിക് ഒറ്റഡോസ് വാക്‌സിനായി മൂന്നാംഘട്ട പരീക്ഷണാനുമതി

ന്യൂഡല്‍ഹി: സ്പുട്‌നിക് ഒറ്റ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന്് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. സ്പുട്‌നിക് രണ്ട് ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു.

നിലവില്‍ റഷ്യ, യു.എ.ഇ, ഘാന എന്നിവിടങ്ങളില്‍ സ്പുട്‌നിക് ഒറ്റ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡിനെതിരെ 79.4 ശതമാനം ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.