ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയാറെടുത്ത് രാജ്യം. കൊവിഡ് വാക്‌സിനുകള്‍ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെഡറല്‍ സംവിധാനത്തിന്റെ മഹനീയ മാതൃകയാകും വാക്‌സിന്‍ വിതരണത്തില്‍ ദൃശ്യമാകുകയെന്നും രണ്ട് വാക്‌സിനുകള്‍ക്ക് ശാസ്ത്രീയ അനുമതി ലഭിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാക്‌സിന് എതിരായ ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആദ്യഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണിപോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ശനിയാഴ്ച മുതല്‍ വാക്‌സീന്‍ നല്‍കി തുടങ്ങും. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്‌സിന്‍ നല്‍കും.
Around 3 crore healthcare workers and frontline workers will be vaccinated in the first phase of vaccination. In the 2nd phase, those above 50 years and those under 50 years with co-morbid conditions will be vaccinated: PM Modi pic.twitter.com/SP7Zv2YcgV
— ANI (@ANI) January 11, 2021
From 16th January we are starting the world's largest vaccination program. Two 'Made in India' vaccines have been given emergency use approval: Prime Minister Narendra Modi on meeting with CMs on COVID19 vaccine roll-out pic.twitter.com/jS59MXd11M
— ANI (@ANI) January 11, 2021
Comments are closed for this post.