തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം 8474 പേര്‍ രോഗമുക്തരായി.
81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 91784 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകള്‍ പരിശോധിച്ചു.
Comments are closed for this post.